Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 9, 2008

കുരങ്ങിന്റെ കൈയില്‍ പൂച്ചക്കുട്ടിയെ കിട്ടിയപ്പോള്‍

കാണാത്തവര്‍ക്ക്‌ കാണാന്‍






3 comments:

കണ്ണൂരാന്‍ - KANNURAN said...

ഇതെവിടത്തെ കുരങ്ങന്‍?

Anonymous said...

കുരങ്ങന്റെ കൈയ്യില്‍ പൂമാല എന്നു കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ അഷ്‌റഫിന്റെ കൈയ്യില്‍ ബ്ലോഗും ബ്ലോഗില്‍ കുരങ്ങനും കുരങ്ങന്റെ കൈയ്യില്‍ പൂച്ചകുഞ്ഞും. കൊള്ളാം.... നന്നായിട്ടുണ്ട്‌....

എം.അഷ്റഫ്. said...

കണ്ണൂരിലെ കുരങ്ങല്ലെന്ന്‌ ആശ്വസിക്കാം. ആണെങ്കില്‍ പൂച്ചക്കുട്ടിയുടെ തല വേറെയെടുത്തുവെച്ച പടം ചേര്‍ക്കേണ്ടി വന്നേനെ..
അനോണി സാറിന്റെ കമന്റ്‌ ഉഗ്രനായിട്ടുണ്ട്‌.

Related Posts Plugin for WordPress, Blogger...